2009, നവംബർ 12, വ്യാഴാഴ്‌ച

Never expect things to happen
Struggle and make them happen
Never expect yourself to be given a good value

Create a value of your own

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

Bye bye Anup

Anup is leaving Orbit & Bahrain for a new job. We had a get together before that, though there were some more people, they left party early.
Posted by Picasa

2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

Thought for the day! "Without your involvement you can't succeed.....

With your involvement you can't fail.... "

"If you miss an opportunity don't fill your eyes with tears...
It may hide yet another opportunity lying in front of you... "

മലയാലം!!

വിദേശ മലയാളികളും സ്വദേശ മലയാളികളും മലയാളം മറക്കുന്ന കാലമാണ്‌ ..

കേരളത്തിന് പുറത്തു ജനിച്ചു വളര്‍ന്ന രണ്ടു സുഹൃത്തുകള്‍ക്ക് വേണ്ടി അന്വേഷിച്ചു കണ്ടു പിടിച്ച അക്ഷരമാല ഇതാ മറ്റുള്ളവര്‍ക്ക് കൂടി ...

[I think at-least this blog need English translation :)
This is for my kerala friends who born & brought up abroad. You can learn Malayalam alphabets easily through this website]

http://www.omniglot.com/writing/malayalam.htm

പക്ഷി നിരീക്ഷണം

പുതിയ പണി തുടങ്ങി.. പക്ഷി നിരീക്ഷണം !
മരുഭുമിയിലും പക്ഷികളോ!! ആദ്യം സംശയിച്ചു എങ്കിലും വളരെ അധികം ഒണ്ടു എന്ന് മനസ്സില്‍ ആയ്‌ !! എങ്കില്‍ പണ്ടു പള്ളിക്കൂടത്തില്‍ പഠിച്ചത് എല്ലാം ആദ്യം തൊട്ടു ഒന്നു കൂടെ പഠിച്ചേക്കാം എന്ന് വച്ചു..

http://www.birding.in/bird_topography.htm#ത്യഗ്രം
http://www.bird-watching-guide.us/bird_watching_guide_chapter_1.ഹറം
http://birding.in/
http://www.birding.com/beginning_birding.asp

2009, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ഒരു തുടക്കം

അങ്ങനെ ഞാനും ഒരു ബ്ലോഗിങ്ങ് തുടങ്ങി.